Which indian city is known as city of grapes?(ഇന്ത്യയുടെ മുന്തിരി നഗരം എന്നറിയപ്പെടുന്നത്?)

1) ഇന്ത്യയുടെ മുന്തിരി നഗരം എന്നറിയപ്പെടുന്നത്?

ഉത്തരം :- നാസിക്ക്

♨ നോട്ട് പ്രിന്റിങ് പ്രസ് സ്ഥിതി ചെയ്യുന്ന നഗരം

നാസിക്ക്

♨ നാസിക്ക് സ്ഥിതി ചെയ്യുന്ന നദീതീരം

ഗോദാവരി

♨ നാഷണൽ സെക്യൂരിറ്റി പ്രസ് സ്ഥിതി ചെയ്യുന്നത്

നാസിക്ക്

♨ ഓറഞ്ച് നഗരം എന്നറിയപ്പെടുന്നത്

നാഗ്പൂർ

♨ മഹാരാഷ്ട്രയുടെ രണ്ടാം തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം

നാഗ്പൂർ

♨ കേന്ദ്ര പരുത്തി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്

നഗപ്

Leave a Reply