Which country has most number of Jews?(ഏറ്റവും കൂടുതൽ ജൂതന്മാരുള്ള രാജ്യം?)

1) ഏറ്റവും കൂടുതൽ ജൂതന്മാരുള്ള രാജ്യം?

ഉത്തരം :- അമേരിക്ക

🔹 ലോകത്തിലെ ഏക ജൂത രാഷ്ട്രം

ഇസ്രായേൽ

🔹 ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികൾ ഉള്ള മതം

ക്രിസ്തുമതം

🔹 ക്രിസ്തുമത സ്ഥാപകൻ

യേശുക്രിസ്തു

🔹 യഹൂദർ ഇന്ത്യയിൽ ആദ്യം താമസമുറപ്പിച്ച സ്ഥലം

കൊടുങ്ങല്ലൂർ

Leave a Reply