Let's prepare your psc and other interviews
1) ദൈവങ്ങളുടെ താഴ്വര എന്നറിയപ്പെടുന്നത്?
ഉത്തരം :- കുളു
💥 സുഖവാസ കേന്ദ്രങ്ങളുടെ റാണി
മസൂറി
💥 സുഖവാസ കേന്ദ്രങ്ങളുടെ രാജ്ഞി
കൊടൈക്കനാൽ
💥 കുളു,മണാലി താഴ്വരയിലൂടെ ഒഴുകുന്ന നദി
ബിയാസ്
You must be logged in to post a comment.