Let's prepare your psc and other interviews
1) ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?
ഉത്തരം :- ചണ്ഡിഗഡ്
🔰 ചണ്ഡിഗഡിന്റെ ശില്പി
ലെ കോർബ്യൂസിയർ
🔰 റോക്ക് ഗാർഡൻ സ്ഥിതി ചെയ്യുന്നത്
ചണ്ഡിഗഡ്
🔰 ഇന്ത്യയുടെ റോസ് നഗരം
You must be logged in to post a comment.