1) മലബാർ ഹിൽസ് സ്ഥിതി ചെയ്യുന്നത്?
ഉത്തരം :- മുംബൈ
🎲 ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം
മുംബൈ
🎲 ഇന്ത്യയിൽ ആദ്യമായി ISD നിലവിൽ വന്ന നഗരം
മുംബൈ
🎲 ഇന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ സംവിധാനം സ്ഥാപിച്ചത്
മുംബൈ
🎲 ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത്
മുംബൈ
🎲 ഏഴ് ദ്വീപുകളുടെ നഗരം
മുംബൈ