When the kerala land reforms act came into force,who was the kerala CM? (കേരള ഭൂപരിഷ്‌ക്കരണ നിയമം നിലവിൽ വന്നപ്പോൾ കേരള മുഖ്യമന്ത്രി?)

1) കേരള ഭൂപരിഷ്ക്കരണ നിയമം നിലവിൽ വന്നപ്പോൾ കേരള മുഖ്യമന്ത്രി?

ഉത്തരം :- സി അച്യുതമേനോൻ

✍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നൽകിത്തുടങ്ങിയ വർഷം

1969

✍ മലപ്പുറം ജില്ല നിലവിൽ വന്ന വർഷം

1969

✍ KSFE നിലവിൽ വന്നത്

1969

Leave a Reply