What is known as super cooled liquid?(സൂപ്പർ കൂൾഡ് ലിക്വിഡ് എന്നറിയപ്പെടുന്നത്?)

1) സൂപ്പർ കൂൾഡ് ലിക്വിഡ് എന്നറിയപ്പെടുന്നത്?

ഉത്തരം :- ഗ്ലാസ്

🔸 ഗ്ലാസ് നിർമ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തു

സിലിക്ക

🔸 ഗ്ലാസ് എന്നത്:

സിലിക്കേറ്റുകളുടെ മിശ്രിതം

🔸 ഗ്ലാസ് ലയിക്കുന്ന ആസിഡ്

ഹൈഡ്രോഫ്ലുറിക് ആസിഡ്

🔸 ജലത്തിൽ ലയിക്കുന്ന ഗ്ലാസ്

വാട്ടർ ഗ്ലാസ്

Leave a Reply