What is called “Rock oil”?(ശിലാതൈലം എന്നറിയപ്പെടുന്നത്?)

1) ശിലാതൈലം എന്നറിയപ്പെടുന്നത്?

ഉത്തരം :- പെട്രോളിയം

🎯 കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്

പെട്രോളിയം

🎯 മിനറൽ ഓയിൽ എന്നറിയപ്പെടുന്നത്

പെട്രോളിയം

🎯 ഖനനം ചെയ്തെടുക്കുന്ന ശുദീകരിക്കാത്ത പെട്രോളിയം അറിയപ്പെടുന്നത്

ക്രൂഡ് ഓയിൽ

🎯 ഗ്യാസോലിൻ എന്നറിയപ്പെടുന്നത്

പെട്രോൾ

Leave a Reply