1) ഭരണഘടനയെ അനുസരിക്കുക എന്നത് നമ്മുടെ ഭരണഘടനയുടെ ഏതു ഭാഗത്തിൽപ്പെടുന്നു?
മൗലിക കർത്തവ്യങ്ങൾ
🔰 മൗലിക കടമകൾ എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ്
യു എസ് എസ് ആർ
🔰 മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ഭരണഘടനയിലെ ഭാഗം
ഭാഗം IV A
🔰 മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം
ആർട്ടിക്കിൾ 51 A