🎋 കേരളത്തിന്റെ മലനാട് പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്
🎋 ഇന്ത്യയിലെ രണ്ടാമത്തെ വലിയ പർവതനിര
🎋 കേരളത്തിന്റെ ഭൂരിഭാഗം നദികളുടെയും ഉത്ഭവം -പശ്ചിമഘട്ടത്തിൽ നിന്ന്
🎋 പശ്ചിമഘട്ടം സഹ്യാദ്രി എന്നും അറിയപ്പെടുന്നു
☄ നീളം : 1600 KM
☄ ശരാശരി ഉയരം : 900 M
☄ പശ്ചിമഘട്ടം കടന്നു പോകുന്ന സംസ്ഥാനങ്ങൾ
1) കേരളം
2) തമിഴ് നാട്
3) കർണാടക
4)ഗോവ
5) മഹാരാഷ്ട്ര
6) ഗുജറാത്ത്