1) വിജയനഗര സാമ്രാജ്യസ്ഥാപകൻ
ഹരിഹരൻ, ബുക്കൻ
2) വിജയനഗര സാമ്രാജ്യം സ്ഥാപിതമായ വർഷം
1336
3) വിജയനഗര സാമ്രാജ്യം സ്ഥാപിക്കുന്നതിന് സഹായിച്ച ഇവരുടെ ഗുരു
വിദ്യാരണ്യ മഹർഷി
4) വിജയനഗര സാമ്രാജ്യം സ്ഥാപിക്കുന്ന സമയത്തെ ഡൽഹി സുൽത്താൻ
മുഹമ്മദ്ബിൻ തുഗ്ലക്ക്
5) വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം
ഹംപി
6) അവശിഷ്ടങ്ങളുടെ നഗരം
ഹംപി
7) പ്രാചീന കാലത്ത് കാംപില എന്നറിയപ്പെട്ടിരുന്ന നഗരം
ഹംപി
8) ലോട്ടസ് മഹൽ സ്ഥിതി ചെയ്യുന്നത്
ഹംപി
9) വിജയനഗര സാമ്രാജ്യത്തിലെ ഔദ്യോഗിക നാണയം
വരാഹം
10) വിജയനഗര സാമ്രാജ്യത്തിലെ വാദ്യോപകരണം
വീണ