Vedic period (വേദകാലഘട്ടം)

1) വേദകാലഘട്ടം എന്നറിയപ്പെടുന്നത്
ആര്യകാലഘട്ടം

2) ആര്യൻ എന്ന വാക്കിനർത്ഥം
ഉന്നതൻ

3) ഇരുമ്പ് യുഗ സംസ്കാരത്തിന്റെ സ്രഷ്‌ടാക്കൾ
ആര്യന്മാർ

4) ആര്യന്മാരുടെ പ്രധാന ഭാഷ
സംസ്കൃതം

5) ആര്യന്മാർ ആദ്യമായി ഇന്ത്യയിൽ എത്തിച്ചേർന്ന പ്രദേശം
പഞ്ചാബ്,ഹരിയാന

6) ആര്യന്മാർ സ്ഥിര താമസം തുടങ്ങിയത്
ഗംഗാ നദീതടത്തിൽ

7) ആര്യ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം
കുലം

8) ആര്യ സമൂഹത്തിലെ ഏറ്റവും വലിയ ഘടകം
ഗോത്രം

9) ആര്യന്മാർക്ക് അറിവുണ്ടായിരുന്ന മൃഗം
കുതിര

10) ആര്യന്മാർക്ക് അറിവുണ്ടായിരുന്ന ലോഹം
ഇരുമ്പ്

Leave a Reply