Let's prepare your psc and other interviews
1) സാർവ ദേശീയ മനുഷ്യാവകാശ ദിനം എന്ന്?
ഡിസംബർ 10
📍 ഐക്യരാഷ്ട്ര പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്
1948 ഡിസംബർ 10
📍 ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയത്
1915 ജനുവരി 9
📍 പ്രവാസി ഭാരതീയ ദിനം
ജനുവരി 9
You must be logged in to post a comment.