UGC was formed in:(യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ നിലവിൽ വന്ന വർഷം?)

1) യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ നിലവിൽ വന്ന വർഷം?

ഉത്തരം :- 1953

💎 യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ നിലവിൽ വന്നത്?

1953 ഡിസംബർ 28

💎 യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷന്റെ ആസ്ഥാനം?

ന്യൂഡൽഹി

💎 യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷനെക്കുറിച് നിർദേശിച്ചത്

1948 ലെ എസ് രാധാകൃഷ്ണൻ കമ്മീഷൻ

Leave a Reply