1) നമ്മുടെ ദേശീയഗാനം അലപിക്കാൻ വേണ്ട സമയം?
ഉത്തരം :- 52 സെക്കന്റ്
📌 ഇന്ത്യയുടെ ദേശീയ ഗാനം
ജനഗണമന
📌 ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചത്
രവീന്ദ്രനാഥ ടാഗോർ
📌 ഇന്ത്യയുടെ ദേശീയ ഗാനമായി ജനഗണമന അംഗീകരിക്കപ്പെട്ടത്
1950 ജനുവരി 24