1) വിവരാവകാശ അപേക്ഷയിൽ തീർപ്പു കല്പിക്കേണ്ട സമയ പരിധി എത്ര?
ഉത്തരം:- 30 ദിവസം
🎯 വിവരാവകാശ നിയമം ആദ്യമായി നിലവിൽ വന്ന രാജ്യം
സ്വീഡൻ
🎯 ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വരാൻ കാരണമായ സംഘടന
മസ്ദൂർ കിസ്സാൻ ശക്തി സംഘതൻ
🎯 വിവരാവകാശ നിയമം പാർലമെന്റ് പാസ്സാക്കിയത്
2005 ജൂൺ 15
🎯 വിവരാവകാശ നിയമം നിലവിൽ വന്നത്
2005 ഒക്ടോബർ 12