The year when electric trains first started running in india?(ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക്ക് ട്രെയിനുകൾ ഓടിതുടങ്ങിയ വർഷം?)

1) ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക്ക് ട്രെയിനുകൾ ഓടിതുടങ്ങിയ വർഷം?

ഉത്തരം:- 1925

🔰 ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ

ബോറിബന്ദർ

🔰 ഇന്ത്യൻ റയിൽവേയുടെ പിതാവ്

ഡൽഹൗസി

🔰 ഇന്ത്യയിലാദ്യമായി റെയിൽപാത വന്ന വർഷം

1853

🔰 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം

കാർബുഡി(മഹാരാഷ്ട്ര)

🔰 ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം

ഖരക്പൂർ(പശ്ചിമബംഗാൾ)

Leave a Reply