1) മുംബൈ ഭീകരാക്രമണം നടന്ന വർഷം?
2008
🔫 2008 നവംബർ 26 ലെ മുംബൈ ഭീകരാക്രമണത്തെ തുടർന്ന് വധശിക്ഷ ലഭിച്ച ഭീകരൻ
അജ്മൽ കസബ്
🔫 അജ്മൽ കസബിനെ തൂക്കിലേറ്റിയത് എന്ന്
21.11.2012
🔫 അജ്മൽ കസബിനെ ഏത് ജയിലിൽ വെച്ചാണ് തൂക്കിലേറ്റിയത്
പൂനെയിലെ യർവാദ
🔫 മുംബൈ ഭീകരാക്രമണത്തെ നേരിടാൻ താജ് ഹോട്ടലിൽ നടത്തിയ സൈനിക നടപടി
ഓപ്പറേഷൻ സൈക്ലോൺ
🔫 മുംബൈ ഭീകരാക്രമണത്തെ നേരിടാൻ നരിമാൻ പോയിന്റിൽ നടത്തിയ സൈനിക നടപടി
ഓപ്പറേഷൻ ബ്ലാക്ക് ടോർണാഡോ
🔫 മുംബൈ ഭീകരാക്രമണം അന്വേഷിച്ച പോലീസ് കമ്മീഷൻ
രാം പ്രദാൻ കമ്മീഷൻ
🔫 അജ്മൽ കസബിനെ വധശിക്ഷയ്ക്ക് വിധിച്ച ജഡ്ജ്
എം എൽ തഹലിയാനി