The year in which Orissa became odisha?(ഒറീസ്സ എന്ന പേര് ഒഡീഷ എന്നായ വർഷം?)

1) ഒറീസ്സ എന്ന പേര് ഒഡീഷ എന്നായ വർഷം?

ഉത്തരം :- 2011

🌐 ഇന്ത്യയുടെ ആത്മാവ് എന്നറിയപ്പെടുന്ന സംസ്ഥാനം

ഒഡീഷ

🌐 പ്രാചീനകാലത്ത് കലിംഗ, ഉത്കല എന്നീ പേരുകളിൽ അറിയപ്പെട്ട സംസ്ഥാനം

ഒഡീഷ

♨ വൈദ്യുതിയുടെ ഉൽപ്പാദനവും വിതരണവും സ്വകാര്യ വൽക്കരിച്ച ആദ്യ സംസ്ഥാനം

ഒഡീഷ

🌐 പ്രാവിനെ തപാൽ സംവിധാനങ്ങൾക്ക് ഉപയോഗിച്ചിരുന്ന സംസ്ഥാനം

ഒഡീഷ

🌐 ഏറ്റവും അധികം മാംഗനീസ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം

ഒഡീഷ

Leave a Reply