1) ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത്?
ഉത്തരം :- 1857
⚔ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത്
1857 മേയ് 10
⚔ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം
ഉത്തർപ്രദേശിലെ മീററ്റ്
⚔ 1857 ലെ വിപ്ലവത്തിലെ ആദ്യ രക്ത സാക്ഷി
മംഗൽ പാണ്ഡേ