Let's prepare your psc and other interviews
1) ബംഗാൾ വിഭജനം റദ്ദു ചെയ്ത വർഷം?
ഉത്തരം :- 1911
📍 ബംഗാൾ വിഭജനം റദ്ദു ചെയ്തത്
ഹാർഡിഞ്ച് II
📍 ബംഗാൾ വിഭജനം നടപ്പിലാക്കിയ വർഷം
1905
📍 ബംഗാൾ വിഭജനത്തെത്തുടർന്ന് രൂപം കൊണ്ട ദേശീയ പ്രസ്ഥാനം
സ്വദേശി പ്രസ്ഥാനം
You must be logged in to post a comment.