1) ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം?
ഉത്തരം :- ചെന്തുരുണി
🎯 കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?
പെരിയാർ
🎯 കേരളത്തിലെ തെക്കേയറ്റത്തുള്ള വന്യജീവി സങ്കേതം?
നെയ്യാർ
🎯 വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള വന്യജീവി സങ്കേതം?
വയനാട് (മുത്തങ്ങ)
🎯 കേരളത്തിലെ ആദ്യ പക്ഷിസങ്കേതം?
തട്ടേക്കാട്