The weaving city of india?(ഇന്ത്യയിലെ നെയ്ത്ത് പട്ടണം എന്നറിയപ്പെടുന്നത്?)

1) ഇന്ത്യയിലെ നെയ്ത്ത് പട്ടണം എന്നറിയപ്പെടുന്നത്?

ഉത്തരം :- പാനിപ്പട്ട്

🔸 ഇന്ത്യയിലെ ഡെനിം സിറ്റി എന്നറിയപ്പെടുന്നത്

അഹമ്മദാബാദ്

🔸 സുവർണ്ണ കമ്പിളികളുടെ നാട്

ഓസ്ട്രേലിയ

🔸 ലോയത്തിൽ ഏറ്റവും കൂടുതൽ കമ്പിളി ഉൽപ്പാദിപ്പിക്കുന്ന രാജ്യം

ഓസ്ട്രേലിയ

Leave a Reply