The total Loksabha seats in kerala?(കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം?)

1) കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം?

ഉത്തരം :- 20

📌 കേരളത്തിൽ പട്ടികജാതി സംവരണമുള്ള ലോക്സഭാ മണ്ഡലങ്ങൾ

മാവേലിക്കര, ആലത്തൂർ

📌 ലോക്‌സഭയുടെ അധ്യക്ഷൻ

സ്‌പീക്കർ

📌 ലോക്‌സഭയുടെ കാലാവധി

5 വർഷം

Leave a Reply

%d bloggers like this: