1) ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം?
ഉത്തരം :- ഷിംല
✍ ഹിമാചൽ പ്രദേശിലെ ഏറ്റവും വലിയ നഗരം
ഷിംല
✍ ഇന്ത്യയുടെ പർവത സംസ്ഥാനം എന്നറിയപ്പെടുന്നത്
ഹിമാചൽപ്രദേശ്
✍ ഏറ്റവുമധികം ആപ്പിൾ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
ഹിമാചൽപ്രദേശ്
✍ ഹിമാലയത്തിന്റെ മടിത്തട്ട് എന്ന് പേരിനർത്ഥമുള്ള സംസ്ഥാനം
ഹിമാചൽപ്രദേശ്