The state known as the gate of monsoon?(മൺസൂണിന്റെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം?)

1) മൺസൂണിന്റെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം?

ഉത്തരം :- കേരളം

☄ ‘മൺസൂൺ’ എന്ന വാക്കിന്റെ ഉൽപ്പത്തി ഏത് ഭാഷയിൽ നിന്നാണ്

അറബി

☄ മൺസൂണിന് മുൻപുള്ള വേനൽമഴ കേരളത്തിൽ അറിയപ്പെടുന്നത്

മാംഗോഷവർ

☄ കേരളത്തിലെ ശരാശരി വാർഷിക വർഷപാതം

Leave a Reply