1) സാക്ഷരതാ ശതമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്?
ഉത്തരം:- ബീഹാർ
💢 ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
ഉത്തർപ്രദേശ്
💢 ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള കേന്ദ്രഭരണ പ്രദേശം
ഡൽഹി
💢 ജനസംഖ്യ ഏറ്റവും കുറവുള്ള സംസ്ഥാനം
സിക്കിം
💢 ജനസംഖ്യ ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം
ലക്ഷദ്വീപ്