The soul of indian constitution?(ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്നത്?)

1) ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്നത്?

ഉത്തരം:- ആമുഖം

▪ ഭരണഘടനയ്ക്ക് ആമുഖം എന്ന ആശയം ആദ്യമായി ഉന്നയിച്ച വ്യക്തി

ബി എൻ റാവു

▪ ആമുഖം എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്ന രാജ്യം

അമേരിക്ക

▪ ആമുഖം ആരംഭിക്കുന്നത്

നാം ഭാരതത്തിലെ ജനങ്ങൾ

Leave a Reply