The shining of diamond is due to : (വജ്രത്തിന്റെ തിളക്കത്തിന് കാരണം?)

1) വജ്രത്തിന്റെ തിളക്കത്തിന് കാരണം?

ഉത്തരം :- പൂർണാന്തര പ്രതിഫലനം

📍 ആകാശം നീല നിറത്തിൽ കാണപ്പെടുവാൻ കാരണം

വിസരണം

📍 നക്ഷത്രങ്ങളുടെ തിളക്കത്തിന് കാരണമാകുന്ന പ്രതിഭാസം

അപവർത്തനം

📍 പ്രകാശം ഏറ്റവും സാവധാനത്തിൽ സഞ്ചരിക്കുന്ന മാധ്യമം

വജ്ര

Leave a Reply