The red panda is the state animal of:(ചുവപ്പ് പാണ്ട സംസ്ഥാന മൃഗമായ സംസ്ഥാനം?)

1) ചുവപ്പ് പാണ്ട സംസ്ഥാന മൃഗമായ സംസ്ഥാനം?

ഉത്തരം :- സിക്കിം

❣ സിക്കിമിന്റെ ജീവരേഖ

ടീസ്റ്റ

❣ ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം

സിക്കിം

❣ നാഥുല ചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

സിക്കിം

Leave a Reply