The rebellion known as pookkotur war?(പൂക്കോട്ടൂർ യുദ്ധം എന്നറിയപ്പെടുന്ന കലാപം?)

1) പൂക്കോട്ടൂർ യുദ്ധം എന്നറിയപ്പെടുന്ന കലാപം?

ഉത്തരം :- മാപ്പിള ലഹള

🔰 മലബാർ കലാപം നടന്ന വർഷം

1921

🔰 മലബാർ ലഹളയ്ക്ക് പെട്ടെന്നുള്ള കാരണം

ഖിലാഫത്ത് കമ്മറ്റി സെക്രെട്ടറിയായ വടക്കേവിട്ടിൽ മുഹമ്മദിനെ അറസ്റ്റ് ചെയ്യുവാൻ ശ്രമിച്ചത്

🔰 മലബാർ കലാപവുമായി ബന്ധപ്പെട്ടുണ്ടായ തീവണ്ടി ദുരന്തം

വാഗൺ ട്രാജഡി (1921 നവംബർ 20)

Leave a Reply