1) ചാന്നാർ ലഹള എന്തിനുവേണ്ടിയായിരുന്നു?
ഉത്തരം :- മാന്യമായി വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി
🎈 മേൽമുണ്ട് സമരമെന്നും മാറുമറയ്ക്കൽ സമരമെന്നും അറിയപ്പെട്ടിരുന്ന പ്രക്ഷോഭം
ചാന്നാർ ലഹള
🎈 ചാന്നാർ ലഹള നടന്ന വർഷം
1859
🎈 ചാന്നാർ സമര കാലത്തെ തിരുവിതാംകൂർ രാജാവ്
ഉത്രം തിരുനാൾ മാർത്താണ്ഡവർമ
🎈 കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം
ആറ്റിങ്ങൽ കലാപം