The position of india among the world according to area?(ലോക രാജ്യങ്ങളിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?)

1) ലോക രാജ്യങ്ങളിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?

ഉത്തരം :- 7

♨ ഇന്ത്യയുടെ കിഴക്കേ അറ്റം

കിബിത്തു

♨ ഇന്ത്യയുടെ പടിഞ്ഞാറേ അറ്റം

ഗുഹാർമോത്തി

♨ ഇന്ത്യയുടെ തെക്കേ അറ്റം

ഇന്ദിരാ പോയിന്റ്

♨ ഇന്ത്യയുടെ വടക്കേ അറ്റം

ഇന്ദിരാ കോൾ

Leave a Reply