1) ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം?
ശനി
📌 സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹമാണ് ശനി
📌 റോമാക്കാരുടെ കൃഷിയുടെ ദേവന്റെ പേര് നൽകപ്പെട്ട ഗ്രഹമാണ് ശനി
💡 നഗ്നനേത്രം കൊണ്ടു കാണാവുന്ന ഏറ്റവും അകലെയുള്ള ഗ്രഹമാണ് ശനി
📌 ശനിയുടെ ഉപഗ്രഹമാണ് ടൈറ്റൻ
📍 ഭൂമിയുടെ അപരൻ എന്ന പേരിലറിയപ്പെടുന്ന ഉപഗ്രഹമാണ് ടൈറ്റൻ