The paradise of botanists?(ബോട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്നത്?)

1) ബോട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്നത്?

ഉത്തരം :- അരുണാചൽപ്രദേശ്

🎲 ഇന്ത്യയുടെ കിഴക്കേയറ്റത്തെ സംസ്ഥാനം

അരുണാചൽ പ്രദേശ്

🎲 ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം

അരുണാചൽപ്രദേശ്

🎲 ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്നത്

അരുണാചൽപ്രദേശ്

🎲 ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്

അരുണാചൽപ്രദേശ്

🎲 ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകളുള്ള ഇന്ത്യൻ സംസ്ഥാനം

അരുണാചൽപ്രദേശ്

Leave a Reply