The only food item that last long without damaged?( കേടുവരാത്ത ഒരേയൊരു ഭക്ഷണ വസ്തുവാണ്?)

1) കേടുവരാത്ത ഒരേയൊരു ഭക്ഷണ വസ്തു?

ഉത്തരം :- തേൻ

✍ ആൺ തേനീച്ചകൾ അറിയപ്പെടുന്നത്

ഡ്രോണുകൾ

✍ നൃത്തം (bee dance) ചെയ്ത ആശയവിനിമയം നടത്തുന്ന ജീവി

തേനീച്ചകൾ

✍ തേനിന് അണുക്കളെ നശിപ്പിക്കാനുള്ള ശക്തി നൽകുന്നത്

ഹൈഡ്രജൻ പെറോക്സൈഡ്

Leave a Reply