The oldest name of Myanmar?(മ്യാന്മറിന്റെ ആദ്യകാല പേര്?)

1) മ്യാന്മറിന്റെ ആദ്യകാല പേര്?

ഉത്തരം :- ബർമ്മ

🔹 ബർമ്മ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് വിഭജിക്കപ്പെട്ടത്

1937

🔹 മ്യാന്മാർ സ്വതന്ത്രമായ വർഷം

1948

🔹 മ്യാന്മറിന്റെ തലസ്ഥാനം

നായ്പിഡൊ

Leave a Reply

%d bloggers like this: