1) കേരളത്തിലെ ഏറ്റവും പഴയ രാജവംശം?
ഉത്തരം :- ആയ് രാജവംശം
🔰 കേരളത്തിലെ ആദ്യത്തെ രാജവംശം?
ആയ് രാജവംശം
🔰 ആയ് രാജവംശ സ്ഥാപകൻ?
ആയ് ആണ്ടിരൻ
🔰 ആയ് രാജാക്കന്മാരുടെ പിൽക്കാല തലസ്ഥാനം
വിഴിഞ്ഞം
1) കേരളത്തിലെ ഏറ്റവും പഴയ രാജവംശം?
ഉത്തരം :- ആയ് രാജവംശം
🔰 കേരളത്തിലെ ആദ്യത്തെ രാജവംശം?
ആയ് രാജവംശം
🔰 ആയ് രാജവംശ സ്ഥാപകൻ?
ആയ് ആണ്ടിരൻ
🔰 ആയ് രാജാക്കന്മാരുടെ പിൽക്കാല തലസ്ഥാനം
വിഴിഞ്ഞം