1) കേരളത്തിലെ ഏറ്റവും പഴക്കമുള്ള നാണയം?
ഉത്തരം :- രാശി
💸 ഷേർഷ പുറത്തിറക്കിയ നാണയം
റുപ്പിയ
💸 നാണയങ്ങളെപ്പറ്റിയുള്ള പഠനം
ന്യൂമിസ്‌മാറ്റിക്സ്
💸 ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയങ്ങൾ പുറത്തിറക്കിയ രാജവംശം
കുശാനന്മാർ
💸 ഇന്ത്യയിൽ ആദ്യകാലത്ത് നിലനിന്നിരുന്ന നാണയങ്ങൾ
പഞ്ച്മാർക്ക് നാണയങ്ങൾ