Let's prepare your psc and other interviews
1) കർണാടകയുടെ ദേശീയ ഉത്സവം ഏത്?
ഉത്തരം :- ദസറ
💡 ആനകൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
കർണാടക
💡 കടുവകൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
💡 ഏറ്റവും കൂടുതൽ ആംഗ്ലോ ഇന്ത്യക്കാരുള്ള സംസ്ഥാനം
You must be logged in to post a comment.