The most abundant soil in kerala? ( കേരളത്തിൽ ഏറ്റവും അധികം കാണപ്പെടുന്ന മണ്ണ്?)

1) കേരളത്തിൽ ഏറ്റവും അധികം കാണപ്പെടുന്ന മണ്ണ്?

ഉത്തരം :- ലാറ്ററൈറ്റ് മണ്ണ്

🔴 കേരളത്തിൽ കണ്ടുവരുന്ന ഒരേയൊരു ലോഹ ധാതു

ലിഗ്നൈറ്റ്

🔴 ഇന്ത്യയിൽ ഏറ്റവും കൂടുതൽ തോറിയം നിക്ഷേപം ഉള്ളത് കേരളത്തിലെ ചവറയിലാണ് (കൊല്ലം)

🔴 തോറിയത്തിന്റെ ആയിരാണ് മോണോസൈറ്റ്

Leave a Reply