The moon (ചന്ദ്രനുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ)

1) ️ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം?
ടൈറ്റാനിയം

2) ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന മൂലകം?
സിലിക്കൺ

3) ️ചന്ദ്രന്റെ എത്ര ശതമാനം ഭാഗം ഭൂമിയിൽ നിന്നും ദൃശ്യമാണ്?
59%

4) ഭൂമിയിൽ നിന്ന് നോക്കുമ്പോൾ കാണപ്പെടുന്ന ചന്ദ്രനിലെ കറുത്ത പാടുകൾ?
മരിയ

5) ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾ?
ടെറേ

6) ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത്?
ഗലീലിയോ ഗലീലി

7) ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തം?
ബെയ്ലി ഗർത്തം

8) അരിസ്റ്റാർക്കസ് ഗർത്തം കാണപ്പെടുന്നത്?
ചന്ദ്രനിൽ

Leave a Reply