1) ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത്?
ഉത്തരം :- കൊൽക്കത്ത
🔘 ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം
യുവഭാരതി സ്റ്റേഡിയം
🔘 ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം
ഈഡൻ ഗാർഡൻസ് (കൊൽക്കത്ത)
🔘 ഏഷ്യയിലെ ലോർഡ്സ് എന്നറിയപ്പെടുന്ന ഇന്ത്യൻ സ്റ്റേഡിയം
ഈഡൻ ഗാർഡൻസ്