The manchester of south kerala?(തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം?)

1) തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം?

ഉത്തരം :- ബാലരാമപുരം

🔸 കേരളത്തിന്റെ നെയ്ത്ത് പട്ടണം

ബാലരാമപുരം

🔸 കേരളത്തിൽ ആദ്യമായി വൈദ്യുത്രീകരിച്ച പട്ടണം

തിരുവനന്തപുരം

🔸 തിരുവനന്തപുരം ജില്ല രൂപീകൃതമായ വർഷം

1949 ജൂലൈ 1

Leave a Reply