The lungs of earth?(ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്?)

1) ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്?

ഉത്തരം :- സസ്യങ്ങൾ

🔹 പ്രകൃതിയിലെ ഉൽപ്പാദകർ

ഹരിത സസ്യങ്ങൾ

🔹 സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ

ജെ സി ബോസ്

🔹 സസ്യ ചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം

ക്രെസ്കോഗ്രാഫ്

🔹 ക്രെസ്കോഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ

ജെ സി ബോസ്

Leave a Reply