1) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?
ഉത്തരം :- ഗംഗ

🔰 ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചത്
2008 നവംബർ 4
🔰 ഗംഗയുടെ പതനസ്ഥാനം
ബംഗാൾ ഉൾക്കടൽ
🔰 ഇന്ത്യയിൽ ഏറ്റവും അധികം പോഷക നദികൾ ഉള്ള നദി
ഗംഗ
1) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?
ഉത്തരം :- ഗംഗ
🔰 ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചത്
2008 നവംബർ 4
🔰 ഗംഗയുടെ പതനസ്ഥാനം
ബംഗാൾ ഉൾക്കടൽ
🔰 ഇന്ത്യയിൽ ഏറ്റവും അധികം പോഷക നദികൾ ഉള്ള നദി
ഗംഗ