1) ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമം?
ഉത്തരം :- കമ്പനീസ് ആക്റ്റ്
⭐ പാർലമെന്റ് സമ്മേളനം വിളിച്ചു കൂട്ടുന്നത്
പ്രസിഡന്റ്
⭐ പാർലമെന്റിന് നിയമം നിർമ്മിക്കുന്ന അധികാരം ലഭിക്കുന്നത്
ഭരണഘടനയിൽ നിന്ന്
⭐ പാർലമെന്റ് എന്ന പദം ഉടലെടുത്തത് ഏത് ഭാഷയിൽ നിന്ന്
ഫ്രഞ്ച്