The largest tributary of ganga?(ഗംഗാ നദിയുടെ ഏറ്റവും വലിയ പോഷക നദി?)

1) ഗംഗാ നദിയുടെ ഏറ്റവും വലിയ പോഷക നദി?

ഉത്തരം :- യമുന

🔸 ഗംഗാ നദി ബംഗ്ലാദേശിൽ അറിയപ്പെടുന്നത്

പത്മ

🔸 വൃദ്ധഗംഗ എന്നറിയപ്പെടുന്നത്

ഗോദാവരി

🔸 ദക്ഷിണഗംഗ എന്നറിയപ്പെടുന്നത്

കാവേരി

Leave a Reply