The largest producer of Rubber in India?( ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?)

1) ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തരം :- കേരളം

🔰 കേരളത്തിൽ ഏറ്റവും കൂടുതൽ റബ്ബർ ഉൽപ്പാദിപ്പിക്കുന്ന ജില്ല

കോട്ടയം

🔰 റബ്ബർ ഗവേഷണ കേന്ദ്രം

കോട്ടയം

🔰 കേരളത്തിലെ ആദ്യത്തെ റബ്ബറൈസഡ് റോഡ്

കോട്ടയം – കുമളി

Leave a Reply