The highest peak in india?(ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?)

1) ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ഉത്തരം:- മൗണ്ട് കെ 2

📌 ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

ആനമുടി

📌 ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

കിളിമഞ്ചാരോ

📌 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

എവറസ്റ്റ്

Leave a Reply

%d bloggers like this: